മുന്നാക്ക സംവരണം: സർക്കാർ മുന്നോട്ടുപോകും ^മന്ത്രി സുധാകരൻ

മുന്നാക്ക സംവരണം: സർക്കാർ മുന്നോട്ടുപോകും -മന്ത്രി സുധാകരൻ കുട്ടനാട്: മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തിയ നടപടിയെച്ചൊല്ലിയുള്ള പ്രതിഷേധം കാര്യമാക്കുന്നില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. സർക്കാറി​െൻറ നയങ്ങളുമായി മുന്നോട്ടുപോകുമെന്നും പ്രതിഷേധങ്ങൾ അതി​െൻറ വഴിക്ക് നടക്കുമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.