ആധാറുമായി ബന്ധിപ്പിക്കണം

ആലുവ: പോസ്‌റ്റ് ഓഫിസുകളിലെ സേവിങ്സ് ബാങ്ക് അക്കൗണ്ട്, റിക്കറിങ് നിക്ഷേപം, മാസവരുമാന പദ്ധതികൾ എന്നിവ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സീനിയർ സൂപ്രണ്ട് കെ.കെ. ഡേവിസ് അറിയിച്ചു. ഇതിനായി ആധാർ കാർഡി‍​െൻറ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അതത് പോസ്‌റ്റ് ഓഫിസുകളിൽ ഉടൻ നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.