സെമിനാർ

ആലുവ: താലൂക്ക് ലൈബ്രറി കൗൺസിൽ 'മറയുന്ന മാനവികമൂല്യങ്ങൾ' വിഷയത്തിൽ നടത്തും. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് നെടുമ്പാശ്ശേരി ബയോളജിക്കൽ പാർക്കിലെ ഡോ. സാലിം അലി നേച്വർ ഹാളിൽ ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.