ചിദംബരത്തി​െൻറ ഹരജിയിൽ ഇടക്കാല സ്​റ്റേ

ചെന്നൈ: തങ്ങൾക്കെതിരായ ആദായനികുതി നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രി പി. ചിദംബരവും കുടുംബവും നൽകിയ ഹരജിയിൽ മദ്രാസ് ഹൈകോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. ചെന്നൈയിലെ അസി. ഇൻകം ടാക്സ് കമീഷണർ പുറപ്പെടുവിച്ച നോട്ടീസിനെതിരെ ചിദംബരം, ഭാര്യ നളിനി, മകൻ കാർത്തി, മരുമകൾ ശ്രീനിഥി എന്നിവർ നൽകിയ ഹരജിയിൽ ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനത്തിേൻറതാണ് ഉത്തരവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.