കലാജാഥക്ക്​ സ്വീകരണം നൽകി

പറവൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയുടെ ഭാഗമായി സാംസ്കാരിക സമിതി നടത്തുന്ന കലാജാഥക്ക് പറവൂരിൽ സ്വീകരണം നൽകി. ആര്യാടൻ ഷൗക്കത്ത് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ.എ. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. വിൽഫ്രഡ്, സലാം വള്ളുവള്ളി, കെ. ശിവശങ്കരൻ, പി.ആർ. സൈജൻ, ഡെന്നി തോമസ് എന്നിവർ സംസാരിച്ചു. ഫാഷിസത്തിനെതിരെ സാംസ്കാരിക പ്രതിരോധം എന്ന വിഷയത്തെ ആസ്പദമാക്കി തെരുവുനാടകം അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.