റെനോ കാപ്​ചർ കേരളത്തിൽ

കൊച്ചി: പ്രീമിയം എസ്.യു.വി അവതരിപ്പിച്ചു. കൊച്ചി ഷോറൂമിൽ ടി.വി.എസ് സീനിയർ വൈസ്പ്രസിഡൻറ് തോമസ് സ്റ്റീഫൻ, റീജനൽ മാനേജർ വിഷ്ണു ഗുരുദാസ്, ഡോ. ടി.കെ. ശ്യാമളൻ, ഡോ. ആശ ശ്യാമളൻ എന്നിവർ ചേർന്നാണ് വാഹനം പുറത്തിറക്കിയത്. 40ൽപരം സവിേശഷതകളുള്ള കാപ്ചറി​െൻറ എക്സ് ഷോറൂം വില 9.99 ലക്ഷം. പെട്രോൾ, ഡീസൽ വേരിയൻറുകളിലായി അഞ്ചുനിറങ്ങളിൽ ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.