ഫാ. ജോസ് അലക്‌സിന് ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്‌കാരം

കൊച്ചി: നാഷനല്‍ അസോസിയേഷന്‍ ഓഫ് പ്രഫഷനല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് ഇന്‍ ഇന്ത്യയുടെ സാമൂഹിക സേവനത്തിനുള്ള ലൈഫ് ടൈം അച്ചീവ്മ​െൻറ് പുരസ്‌കാരം രാജഗിരി ഗ്രൂപ് ഡയറക്ടര്‍ ഫാ. ജോസ് അലക്‌സ് ഒരുതായപ്പിള്ളിക്ക്. കാലടി ശ്രീശങ്കര സംസ്‌കൃത സർവകലാശാലയില്‍ നടന്ന അഞ്ചാമത് ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്ക് കോണ്‍ഗ്രസ് വേദിയില്‍, മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് ഡയറക്ടര്‍ പ്രഫ. എസ്. പരശുരാമന്‍ പുരസ്‌കാരം കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.