സരിതക്ക്​ അറസ്​റ്റ്​ ചെയ്​തതി​െൻറ വൈരാഗ്യമെന്ന്​ പദ്​​മകുമാർ

കൊച്ചി: സോളാർ തട്ടിപ്പ് കേസിൽ സരിത എസ്. നായരെ അറസ്റ്റ് ചെയ്യാൻ നിർദേശിച്ചത് താനായിരുന്നെന്നും ഇതി​െൻറ വൈരാഗ്യമാണ് തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിലെന്നും എ.ഡി.ജി.പി കെ. പദ്മകുമാർ. സരിത എഴുതിയതെന്നു പറയുന്ന കത്തിൽ പേരുണ്ട് എന്നതല്ലാതെ കമീഷൻ തനിക്കെതിരെ ഒരു പരാമർശവും നടത്തിയിട്ടില്ല. കത്തിൽ പറയുന്നതുപോലെ തനിക്ക് കൊച്ചിയിൽ ഫ്ലാറ്റിെല്ലന്നും പദ്മകുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.