സര്‍വകക്ഷി യോഗം ചേരും

ആലുവ: കുറിച്ചികുളത്തിലേക്ക് രാസമാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് . വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് യോഗം ചേരുമെന്ന് ജില്ല പഞ്ചായത്ത് അംഗം അസ്‌ലഫ് പാറേക്കാടൻ അറിയിച്ചു. മാലിന്യത്തി​െൻറ ദുരിതം അനുഭവിക്കുന്ന പ്രദേശവാസികളും വിവിധ രാഷ്‌ട്രീയകക്ഷികളും പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.