ലൈഫ് മിഷൻ പദ്ധതി: പട്ടിക പ്രസിദ്ധീകരിച്ചു

കടുങ്ങല്ലൂർ: സർക്കാറി​െൻറ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ജില്ലതലത്തിൽ ആക്ഷേപം സമർപ്പിച്ചവരിൽ അർഹരായവരുടെ പട്ടിക കടുങ്ങല്ലൂർ പഞ്ചായത്ത് ഒാഫിസിൽ പ്രസിദ്ധീകരിച്ചു. ഗുണഭോക്തൃ പട്ടിക അന്തിമമാക്കുന്നതി​െൻറ ഭാഗമായി ഗ്രാമസഭ യോഗം 11 മുതൽ 26 വരെ വിവിധ വാർഡിൽ നടക്കും. അന്തിമ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ മുൻഗണന നിശ്ചയിക്കാൻ ഗുണഭോക്താക്കൾ നിർബന്ധമായും യോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.