നികുതി കുടിശ്ശിക

അടക്കണം (ea+ek) കിഴക്കമ്പലം: ഇൗ വർഷത്തെ വസ്തു 30ന് മുമ്പ് അടക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇപെയ്മ​െൻറ് സംവിധാനത്തിലൂടെയും തുക അടക്കാം. വസ്തു നികുതിയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും പരാതികളും നിശ്ചിത തീയതിക്കകം പഞ്ചായത്തോഫിസുമായി ബന്ധപ്പെട്ട് പരിഹരിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.