സഹപ്രവർത്തക​െൻറ കുടുംബത്തിന്​ സഹായവുമായി പൊലീസുകാർ

പിറവം: മരണമടഞ്ഞ സിവിൽ പൊലീസ് ഒാഫിസറുടെ കുടുംബത്തിന് സഹായവുമായി സഹപ്രവർത്തകർ. സഹപ്രവർത്തകരായ പൊലീസ് ഒാഫിസേഴ്സ് അസോസിയേഷ​െൻറയും പൊലീസ് അസോസിയേഷ​െൻറയും ജില്ല കമ്മിറ്റികൾ സംയുക്തമായി സമാഹരിച്ച സഹായനിധി പി.എസ്. സന്തോഷി​െൻറ കുടുംബത്തിന് അനൂപ് ജേക്കബ് എം.എൽ.എ കൈമാറി. ഒാഫിസേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി ജെ. ഷാജിമോൻ അനുസ്മരണ പ്രഭാഷണം നടത്തി. പൊലീസ് അസോസിയേഷൻ ജില്ല പ്രസിഡൻറ് ബെന്നി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ്, അജേഷ് മനോഹരൻ, ജിൽസ് പെരിയപ്പുറം, മെബിൻ ബേബി, ഷൈബി രാജു, സി.െഎ പി.കെ. ശിവൻകുട്ടി, ബേബി ജോസഫ്, എൻ.വി. നിഷാദ്, എസ്.െഎ കെ. വിജയൻ, പൊലീസ് അസോ. ജില്ല സെക്രട്ടറി പി. പ്രവീൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.