കോയക്കുട്ടി

ഫോർട്ട്കൊച്ചി: നെല്ലുകടവിൽ പരേതനായ സെയ്താലി സ്രാങ്കി​െൻറ മകൻ (സ്രാങ്ക് -80) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ:- സലാം, അബു, അൻസാർ, സൈനുദ്ദീൻ, മൻസൂർ, അൻവർ, നസീമ, അഫ്സത്ത്, ഹസീന, പരേതനായ അശ്റഫ്. മരുമക്കൾ: സൈനുദ്ദീൻ, സാജിത, റാബു, ജാസ്മിൻ, സൽമ, സറീന, സുമി, സുമയ്യ, പരേതരായ നിസാർ, മജീദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11:30ന് കൽവത്തി ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ. തോമസ് ആൻറണി കോതമംഗലം: മലയൻകീഴ് കുമ്പളത്തുമുറി മോളത്താൻ തോമസ് ആൻറണി (വാവ -65) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് സ​െൻറ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.