ഡി.പി വേൾഡിന്​ കൊച്ചിയിൽ വളർച്ചയുടെ പുതിയ റെക്കോഡ്​

കൊച്ചി: വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്മ​െൻറ് ടെർമിനലിലെ ഡി.പി വേൾഡ് െകാച്ചി ഒക്ടോബറിൽ അമ്പെത്താന്നായിരത്തിലധികം ടി.ഇ.യു കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് പുതിയ റെക്കോഡിട്ടു. തമിഴ്നാടി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് കൂടുതലായി എത്തിയ കയർ, ചകിരിച്ചോറ്, തുണിത്തരങ്ങൾ, ആക്ടിവേറ്റഡ് കാർബൺ, യന്ത്രങ്ങൾ എന്നിവ കാരണം മുൻവർഷത്തെ ഒക്ടോബറിനെ അപേക്ഷിച്ച് 25 ശതമാനം വളർച്ചയാണ് ഉണ്ടായതെന്ന് ഡി.പി വേൾഡ് കൊച്ചി സി.ഇ.ഒ ജിബു കുര്യൻ ഇട്ടി പറഞ്ഞു. പുത്തൻ സാങ്കേതികവിദ്യയും നവീന ആശയങ്ങളും ഉപയോഗിച്ച് ടെർമിനൽ ഉപയോക്താക്കൾക്കും സപ്ലൈ ചെയിനിലെ പങ്കാളികൾക്കും മികച്ച സേവനം നൽകുന്നതായും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.