ഇൗദ്​ മിലൻ ഇന്ന്​

കൊച്ചി: ഫ്രൈഡേ ക്ലബ് ഇൗദ് സൗഹൃദസംഗമം 'ഇൗദ് മിലൻ-2017' വെള്ളിയാഴ്ച വൈകീട്ട് 4.30ന് ലിസി ജങ്ഷനിെല ഡ്യൂൺസ് കോണ്ടിനൻറലിൽ നടക്കും. കുേഫാസ് വൈസ് ചാൻസലർ ഡോ. എ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഫാ. പോൾ തേലക്കാട്, സി.എം. മൗലവി ആലുവ, അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, സലാഹുദ്ദീൻ മദനി, രംഗനാഥപ്രഭു എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.