obit subaida

സുബൈദ വെളിയത്തുനാട്: വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിന് കീഴിലുള്ള വി-കെയർ ഹോമിലെ അന്തേവാസി സുബൈദ (76) നിര്യാതയായി. മാറമ്പിള്ളി കടവിൽ വീട്ടിൽ അംഗമായിരുന്നു. ജോണി കുമ്പളങ്ങി: പൂപ്പനകുന്നിന് സമീപം ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് മരപ്പണിക്കാരൻ കുന്നേൽ പേരതനായ ചാവരാ​െൻറ മകൻ കെ.എക്സ്. ജോണി (47) കുഴഞ്ഞുവീണ് മരിച്ചു. ഭാര്യ: ഇടക്കൊച്ചി പനങ്ങാട്ടുപറമ്പിൽ ഷീല. മക്കൾ: ജോയൽ, ഡാനിയൽ. ജെസി കിഴക്കമ്പലം: പാറയിൽ വീട്ടിൽ പരേതനായ ഫിലിപ്പി​െൻറ (റിട്ട. എച്ച്.എം, പടമുകൾ യു.പി സ്കൂൾ) ഭാര്യ ജെസി ഫിലിപ് (റിട്ട. അധ്യാപിക, സ​െൻറ് മേരീസ് സി.ജി.എച്ച്.എസ്, എറണാകുളം) നിര്യാതയായി. മക്കൾ: റിനി, റോബി. മരുമക്കൾ: ബെൻസൺ, വിവ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.