തുല്യത രജിസ്​േട്രഷൻ ആരംഭിച്ചു

കാലടി: ശ്രീമൂലനഗരം പഞ്ചായത്ത് തുടർവിദ്യ കേന്ദ്രത്തിൽ പത്താംതരം തുല്യത, പ്ലസ് വൺ . അവസാന തീയതി ജൂലൈ 31. ഫോൺ: 9633357635. ത്രിദിന ശിൽപശാല കാലടി: കാലടി ആദി ശങ്കര എൻജിനീയറിങ് കോളജിലെ അപ്ലൈഡ് ഇലക്േട്രാണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ വിഭാഗത്തി​െൻറ ആഭിമുഖ്യത്തിൽ ആക്ടീവ് ലേണിങ് എന്ന വിഷയത്തിൽ ത്രിദിന ശിൽപശാല ആരംഭിച്ചു. മദ്രാസ് ഐ.ഐ.ടി ടീച്ചിങ് ലേണിങ് സ​െൻറർ സീനിയർ അഡ്വൈസർ ഡോ. രാജീവ് സുകുമാരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൽ ഡോ. പി.സി. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. കോളജ് അക്കാദമിക് ഡീൻ ഡോ. ജഗത് ബാബു, വകുപ്പ് മേധാവി പ്രഫ. എസ്.എച്ച്. രജനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.