അഭിമുഖം മാറ്റി

മൂവാറ്റുപുഴ: അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ നഗരസഭയില്‍ ഓവര്‍സിയര്‍ (1) തസ്തികയില്‍ കരാർ അടിസ്ഥാനത്തില്‍ താൽക്കാലിക നിയമനത്തിന് 26ന് നടത്താനിരുന്ന അഭിമുഖം പൊതു അവധിയായതിനാല്‍ 27ന് രാവിലെ 11ന് നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.