പെരുന്നാൾ നമസ്ക്കാരം

കോതമംഗലം മിന മസ്ജിദ്: എസ്.എം. സൈനുദ്ദീൻ അസ്ഹരി -8.00 കോതമംഗലം ടൗൺ ജുമ മസ്ജിദ്: അബ്ദുൾ അസീസ് ബദ്രി -8.00 നെല്ലിക്കുഴി സെൻട്രൽ മസ്ജിദ്: ശിഹാബുദ്ധീൻ സഖാഫി -8.30 നെല്ലിക്കുന്നത്ത് മുഹ്യിദ്ദീൻ ജുമാമസ്ജിദ്: റഷീദ് ബദ്രി -8.30 ഇളമ്പ്ര ജുമ മസ്ജിദ്: മൻസൂർ ബാഖവി -9.00 വെസ്റ്റ് ഇളമ്പ്ര ജുമാമസ്ജിദ്: മുഹമ്മദ് സജീബ് ബാഖവി -9.00 തട്ടുപറമ്പ് ജുമാമസ്ജിദ്: ഷാഫി കാശിഫി -9.00 ചിറപ്പടി ജുമാമസ്ജിദ്: അഷ്റഫ് ഒടിയപാറ മൗലവി -8.30 മാതിരപ്പിള്ളി ജുമാമസ്ജിദ്: അലി മീരാൻ സഖാഫി -9.00 നെല്ലിമറ്റം ജുമാമസ്ജിദ്: അലി ഫൈസി -9.00 കവളങ്ങാട് ജുമാമസ്ജിദ്: ശിഹാബുദ്ദീൻ ബാഖവി -9.00 തേങ്കോട് ജുമാമസ്ജിദ്: മുജീബുദ്ദീൻ ബാഖവി -9.00 അള്ളുങ്കൽ ജുമാമസ്ജിദ്: ഇബ്രാഹിം മൗലവി -9.00 തലക്കോട് ജുമാമസ്ജിദ്: ജൗഹർ വഹബി -9.00 നേര്യമംഗലം ജുമാമസ്ജിദ്: അബ്ദുൽ ഖാദർ ബാഖവി -9.00 വെറ്റിലപ്പാറ ജുമാമസ്ജിദ്: മുഹമ്മദലി സഖാഫി -9.00 മൂന്നാം തോട് ജുമാമസ്ജിദ്: അൻസാർ ഫാളിലി -9.00 കോട്ടപ്പടി ജുമാമസ്ജിദ്: ഷിഹാബ് ബാഖവി -9.00 അയിരൂർ പാടം ജുമാമസ്ജിദ്: മൂസ ബാഖവി -9.00 ദൂതത്താൻകെട്ട് ജുമാമസ്ജിദ്: ഷാനവാസ് ഫൈസി -9.00 വടാട്ടുപാറ ജുമ മസ്ജിദ്: നാസറുദീൻ മൗലവി -9.00 കുറ്റിയാംച്ചാൽ ജുമാമസ്ജിദ്: അബ്ദുൽ ജബ്ബാർ സഖാഫി -9.00 ഇരമല്ലൂർ ജുമാമസ്ജിദ്: മീരാൻ സഖാഫി -9.00 കാട്ടാംക്കുഴി ജുമാമസ്ജിദ്: നൗഫൽ ജൗഹരി -9.00 മേതല ജുമാമസ്ജിദ്: ഷിയാസ് ബദ്രി -9.00 ആയക്കാട് ജുമാമസ്ജിദ്: മുഹ്യിദ്ദീൻ ബാഖവി -8.30 ഓലിപ്പാറ ജുമാമസ്ജിദ്: അബ്ദുൽ അസീസ് ബാഖവി -9.00 പൂവ്വത്തൂർ ജുമാമസ്ജിദ്: ജാഫർ ബാഖവി -9.00 പാനിപ്ര ജുമാമസ്ജിദ്: ഹംസ മൗലവി -8.00 ആശുപത്രി ജീവനക്കാർക്കെതിരായ അതിക്രമം: പ്രതിഷേധ മാർച്ച് നടത്തി കോതമംഗലം: താലൂക്ക് ആശുപത്രി ജീവനക്കാർക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജോയൻറ് കൗൺസിലി​െൻറ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വി.കെ. ജിൻസ്, മേഖല പ്രസിഡൻറ് ടി.കെ. സുരേന്ദ്രൻ, സെക്രട്ടറി കെ.എ. സജി, ഇ.പി. ജോർജ്, കെ.എസ്. ഗോപിനാഥൻ എന്നിവർ സംസാരിച്ചു. താലൂക്ക് ആശുപത്രിയിൽ ജീവനക്കാർക്കെതിരായ അതിക്രമങ്ങൾ വർധിക്കുകയാണ്. കഴിഞ്ഞ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ കൈയേറ്റം ചെയ്യാൻ മുതിർന്നയാൾ ഓടി ആശുപത്രിയുടെ അകത്തുകയറി രക്ഷപ്പെടുകയുമായിരുന്നു. ജീവനക്കാർക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറാകുന്നില്ലെന്നും ജോയൻറ് കൗൺസിൽ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.