യാത്രയയപ്പ്

കാലടി: സ്ഥാനമൊഴിയുന്ന സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാറിന് കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിൽ നൽകി. ലൈബ്രറി സെക്രട്ടറി കാലടി എസ്. മുരളീധർ ഉപഹാരം നൽകി. ലൈബ്രറി പ്രസിഡൻറ് അഡ്വ. കെ.ബി. സാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എം.വി. ജയപ്രകാശ്, ശ്രീമൂലനഗരം മോഹൻ, മലയാള ഐക്യവേദി ജില്ല പ്രസിഡൻറ് കെ.ആർ. പിള്ള, വനിത സാഹിതി ഏരിയ സെക്രട്ടറി രാധ മുരളീധരൻ, കവി മഞ്ഞപ്ര ഉണ്ണികൃഷ്ണൻ, പുരോഗമനകലാ സാഹിത്യസംഘം ജില്ല കമ്മിറ്റി അംഗം പി.വി. രമേശൻ, കാലടി യൂനിറ്റ് സെക്രട്ടറി ആർ. ശിവശങ്കരപ്പിള്ള, വി.എ. രഞ്ജൻ, പ്രഭ സുരേഷ്, ദേവസിക്കുട്ടി മുളവരിക്കൽ, കാലടി സർവകലാശാല ലൈേബ്രറിയൻ ഡോ. എ. വിജയകുമാർ, ചിത്രകല വിഭാഗം മേധാവി ആർട്ടിസ്റ്റ് ടി.ജി. ജ്യോതിലാൽ, പ്രഫ. കെ.എസ്.ആർ. പണിക്കർ, ഭൂമിക്കാരൻ ജേപ്പി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.