ekd ply agathymandiram

അഗതിമന്ദിരം അന്തേവാസിയായ സ്ത്രീ മരിച്ചു പള്ളുരുത്തി: അഗതിമന്ദിരം അന്തേവാസിയായ ഉഷ (48) നിര്യാതയായി. ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് മരിച്ചത്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. ബന്ധുക്കൾ രേഖകൾ സഹിതം വന്ന് മൃതദേഹം ഏറ്റെടുക്കണമെന്ന് അഗതിമന്ദിരം സൂപ്രണ്ട് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.