െഎശുമ്മ

പള്ളുരുത്തി: തങ്ങൾനഗർ സിബിൻ കോേട്ടജിൽ പരേതനായ അബ്ദുൽ ഖാദറി​െൻറ ഭാര്യ (84) നിര്യാതയായി. മക്കൾ: എ.കെ. ബഷീർ, സീനത്ത്, വഹീദ. മരുമക്കൾ: മുഹമ്മദാലി, അബ്ദുൽ ഖാദർ, സൗദ ബഷീർ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് തങ്ങൾനഗർ മുഹമ്മദ് പള്ളി ഖബർസ്ഥാനിൽ. സണ്ണി കുമ്പളങ്ങി: അഴീക്കകം നെല്ലിക്കൽ സണ്ണി (ജൂഡ് -54) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: സനൽ, നയന, രോഷ്ന. മരുമകൻ: ടോംസൺ. േഗാപിനാഥൻ നായർ മൂവാറ്റുപുഴ: വടക്കൻ മാറാടി വാളാനിക്കാട്ട് വൃന്ദാവനിൽ ഗോപിനാഥൻ നായർ (82) നിര്യാതനായി. ഭാര്യ: രാധാമണി. മകൻ: അനൂപ്. മരുമകൾ: അനി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.