വൈദ്യുതി മുടങ്ങും

കാഞ്ഞൂർ: സെക്ഷന് കീഴിലെ പാറപ്പുറം, ആറങ്കാവ്, തിരുവലംഞ്ചുഴി, വല്ലംകടവ് നമ്പർ ഒന്ന്, നമ്പർ രണ്ട്, ഐശ്വര്യഗ്രാം ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ ഒന്നുവരെയും മാച്ച് ഫാക്ടറി, മുടിക്കൽ കടവ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെയും . മലയാറ്റൂർ: സെക്ഷന് കീഴിൽ നീലീശ്വരം, വൈ.എം.എ, പ്ലാപ്പിള്ളി കവല, ഓട്ടുകമ്പനി, പള്ളുപേട്ട, കാടപ്പാറ, മണപ്പാട്ടുചിറ, വള്ളിയാങ്കുളം എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.