ഭാരവാഹികളെ തെരഞ്ഞെടുത്തു

കൊച്ചി: പരിസ്ഥിതി പരിപാലനസമിതിയുടെ പ്രഥമയോഗം ആലുവ എവറസ്റ്റ് ടൂറിസ്റ്റ് ഹോമിൽ നടന്നു. സംസ്ഥാന പ്രസിഡൻറായി മുൻ എം.എൽ.എ വി.കെ. ബാബു, വൈസ് പ്രസിഡൻറ് എ.വി. രഘുനാഥ് ആലപ്പുഴ, ജനറൽ സെക്രട്ടറി അബ്ദുൽ കലാം ആസാദ്, സെക്രട്ടറിമാരായി അഹമ്മദ്കുട്ടി മലപ്പുറം, കെ.എൻ. വിനോദ് കാസർകോട്, പി.കെ. ബാബു വയനാട് എന്നിവരെയും ട്രഷററായി ടി.എസ്. സുനിലിനെയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.