യൂനുസ്​കുഞ്ഞ്​

കായംകുളം: സാമൂഹികപ്രവർത്തകനും കായംകുളം മുക്കവലയിലെ വേസ്റ്റ് പേപ്പർ വ്യാപാരിയുമായിരുന്ന ഐക്യ ജങ്ഷൻ കുന്നുകണ്ടത്തിൽ യൂനുസ് കുഞ്ഞ് (78) നിര്യാതനായി. മക്കൾ: ഷാജി, ഷിഹാബ് (റിയാൻ ട്രാവൽസ് കായംകുളം), ഷക്കീല, ഇർഷാദ് (സൗദി), ഷജീല, ഷഫീക്ക (അധ്യാപിക എൻ.ആർ.പി.എം എച്ച്.എസ്.എസ്). മരുമക്കൾ: ആബിദ, സലീന (ആലപ്പുഴ ജില്ല സഹകരണബാങ്ക്), പൂക്കുഞ്ഞ് (റെയിൻബോ ട്രേഡിങ് കമ്പനി, കോട്ടയം), ബബിത, ഹക്കീം, ഷരീഫ് മാർവെൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.