കൃഷ്ണൻ

പെരുമ്പാവൂർ: ഐമുറി കുരങ്ങുമറ്റത്തിൽ (83) നിര്യാതനായി. ഭാര്യ പരേതയായ തെയ്യ. മക്കൾ: സരസു, കുമാരി. മരുമക്കൾ: വിശ്വനാഥൻ, പരേതനായ ഉണ്ണി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ആയത്തുപടി സമുദായ ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.