പ്രതിഭസംഗമം നടത്തി

പള്ളുരുത്തി: നോർത്ത് ഇടക്കൊച്ചി പ്രതിഭസംഗമം സംഘടിപ്പിച്ചു. ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ സുജിത് സുകുമാരൻ, സുവോളജിയിൽ ഡോക്ടറേറ്റ് നേടിയ വി. അമ്പിളി, കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ് ജേതാവ് കലാനിലയം പീറ്റർ, മാധ്യമ അവാർഡ് ജേതാവ് സഹിൻ ആൻറണി, മിസ്റ്റർ ഇന്ത്യ ജീസൺ ജേക്കബ് എന്നിവരെ ആദരിച്ചു. ജോൺ ഫെർണാണ്ടസ് എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.ജെ. ബെയ്സിൽ അധ്യക്ഷത വഹിച്ചു. കൗൺസിലർ പ്രതിഭ അൻസാരി, ഫാ. സണ്ണി ആട്ടപറമ്പിൽ, ജോൺ റിബല്ലോ, വി.കെ. മനോഹരൻ മാസ്റ്റർ, എ.എം. ഷെരീഫ്, കെ. സുരേഷ്, കലാവേണി, സി.എം. ചന്ദ്രബോസ്, എൻ.വി. കചൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.