വായന ദിനാചരണം

കൊച്ചി: പുരോഗമന കലാസാഹിത്യസംഘം ൈവറ്റില മേഖല കമ്മിറ്റി വയന ദിനാചരണം സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച വൈകീട്ട് 4.30ന് വൈറ്റില കാച്ചപ്പിള്ളി റോഡ് മഹിള സമാജം ഹാളിലാണ് പരിപാടി. തേവര എസ്.എച്ച് കോളജ് അധ്യാപിക േഡാ. ആർ. മിനിപ്രിയ മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.