നബീസ

നബീസ മാഞ്ഞാലി: പുത്തൻപറമ്പിൽ പരേതനായ പി.കെ. ഹംസയുടെ ഭാര്യ നബീസ (88) നിര്യാതയായി. മക്കൾ: മജീദ്, റഹീമ, ഷംസു, ജബ്ബാർ, സുഹറ, മരുമക്കൾ: ഫാത്തിമ ബീവി, അബ്ദുല്ലകുട്ടി, റഫീക്ക, സീനത്ത്, അബ്ദുൽ ജബ്ബാർ (സൗദി). ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് മാഞ്ഞാലി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.