നാരായണൻ ചോറ്റാനിക്കര

നാരായണൻ ചോറ്റാനിക്കര: അയ്യങ്കുഴി താരാമംഗലത്ത് നാരായണൻ (73) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: വിനോദ് (വില്ലേജ് ഓഫിസർ, പുതുപ്പള്ളി), സുമ, സുധി. മരുമക്കൾ: ജിഷ (ഇ.എസ്.ഐ ആശുപത്രി, തിരുവനന്തപുരം), മോഹൻദാസ്, മനോജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ചോറ്റാനിക്കര ശാന്തിതീരം ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.