തങ്കമ്മ

മൂവാറ്റുപുഴ: കടമറ്റം പെരുവംമൂഴി മുങ്ങാംകുഴിയിൽ പരേതനായ ശങ്കുവി​െൻറ ഭാര്യ (90) നിര്യാതയായി. മക്കൾ: അമ്മിണി, ചെല്ലമ്മ, ലക്ഷ്മിക്കുട്ടി, ഓമന. മരുമക്കൾ: സുകുമാരൻ, കുഞ്ചു, അപ്പു, പരേതനായ കൃഷ്ണൻകുട്ടി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11-ന് പെരുവംമൂഴി കെ.എം.എസ്.എസ് ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.