എ.ഐ.ടി.യു.സി ജനറല്‍ കൗണ്‍സില്‍ ആലപ്പുഴയില്‍

ആലപ്പുഴ: എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ജൂലൈ 16, 17 തീയതികളില്‍ ആലപ്പുഴയില്‍ നടക്കും. സ്വാഗതസംഘം രൂപവത്കരണയോഗം വെള്ളിയാഴ്ച വൈകുന്നേരം നാലിന് ആലപ്പുഴ ചടയംമുറി സ്മാരകത്തില്‍ നടക്കും. എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ പങ്കെടുക്കും. ജില്ല കൗണ്‍സില്‍ അംഗങ്ങളും പങ്കെടുക്കണമെന്ന് ജില്ല സെക്രട്ടറി അഡ്വ. വി. മോഹന്‍ദാസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.