അനുമോദിച്ചു

മരട്: ചമ്പക്കര കനാലിൽ മുങ്ങിത്താണ കാർ യാത്രികരെ ജീവൻ പണയം െവച്ച് രക്ഷപ്പെടുത്തിയ മരട് പാണ്ഡോത്ത് റോഡ് തെരേസാ ലെയ്നിൽ കടേപ്പറമ്പിൽ കെ.സി. ആൻറണിയെ മൂത്തേടം മഗ്‌ദലന സാധുജന സഹായ സംഘത്തി​െൻറ നേതൃത്വത്തിൽ . ചെയർമാൻ ആൻറണി ജെയിംസ്‌ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബാബു തോഷ്ണാശ്ശേരി, എ.ആർ. സെബാസ്റ്റ്യൻ, ഫിലോമിന ക്ലീറ്റസ്, ജോർജ് ആൻറണി, മാർട്ടിൻ അറക്കൽ, അലോഷ്യസ് അഞ്ചുതൈക്കൽ, ട്രൗസ്യൂസ്, ഷിബു പൂത്തറ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.