റോഡ് ഉദ്ഘാടനം

മൂവാറ്റുപുഴ: മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡിലെ നവീകരണം പൂര്‍ത്തിയാക്കിയ കദളിക്കാട് നെല്ലികുന്നേല്‍ താഴം- -തെക്കുംമല റോഡി​െൻറ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ഇ.കെ. സുരേഷ്, എം.ജെ. ജോസഫ്, ബാബു മാളിയേക്കല്‍, ജോസഫ് മൂലേക്കുടി എന്നിവര്‍ സംബന്ധിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് 7.5- ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.