p 13 ബാക്കി.... അവഗണന; മന്ത്രിക്ക് സ്പീക്കർക്ക് പരാതി നൽകാം ^കാനം രാജേന്ദ്രൻ

p 13 ബാക്കി.... അവഗണന; മന്ത്രിക്ക് സ്പീക്കർക്ക് പരാതി നൽകാം -കാനം രാജേന്ദ്രൻ അവഗണന; മന്ത്രിക്ക് സ്പീക്കർക്ക് പരാതി നൽകാം -കാനം രാജേന്ദ്രൻ കാഞ്ഞങ്ങാട്: സർഗോത്സവം ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി ഇ. ചന്ദ്രശേഖരനെ സംഘാടകർ അവഗണിച്ചെങ്കിൽ അദ്ദേഹത്തിന് സ്പീക്കർക്ക് പരാതി നൽകാവുന്നതാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സർഗോത്സവത്തി​െൻറ സ്വാഗതസംഘം ചെയർമാനാണ് മന്ത്രി ഇ. ചന്ദ്രശേഖരൻ. സ്ഥലം എം.എൽ.എകൂടിയായ അദ്ദേഹത്തിന് പകരം ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമനാണ് അധ്യക്ഷസ്ഥാനം വഹിച്ചത്. സർക്കാർപരിപാടികളിൽ സ്ഥലം എം.എൽ.എക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കിൽ അക്കാര്യത്തിൽ സ്പീക്കർക്ക് പരാതിപ്പെടാവുന്നതാണെന്ന് കാനം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.