നാളികേര വികസന ബോർഡ് സെക്രട്ടറി ഡോ. നന്തി വിരമിച്ചു

കൊച്ചി: നാളികേര വികസന ബോർഡ് സെക്രട്ടറി ഡോ. എ.കെ. നന്തി സർവിസിൽനിന്ന് വിരമിച്ചു. 1992ൽ ത്രിപുരയിൽ സീനിയർ ഫാം മാനേജരായാണ് ബോർഡിൽ സേവനം ആരംഭിച്ചത്. പിന്നീട് ഒഡിഷ മേഖല ഓഫിസ് ഉൾപ്പെടെ വിവിധ ഓഫിസുകളിൽ ഡെപ്യൂട്ടി ഡയറക്ടറായി. 2010ലാണ് കൊച്ചിയിലെ ബോർഡ് ആസ്ഥാനത്ത് സെക്രട്ടറിയായത്. photo: ekg1 AK Nandi
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.