സപ്തദിന ക്യാമ്പ് സമാപിച്ചു

മൂവാറ്റുപുഴ: ആനിക്കാട് സ​െൻറ് സെബാസ്‌റ്റ്യന്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ നാഷനല്‍ സര്‍വിസ് സ്‌കീമി​െൻറ സപ്തദിന ക്യാമ്പ് സമാപിച്ചു. സമാപനയോഗം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കദളിക്കാട് സ​െൻറ് ആന്‍ഡ്രൂസ് എല്‍.പി സ്‌കൂളിലായിരുന്നു ക്യാമ്പ്. വൃക്ഷത്തൈ വിതരണവും എം.എല്‍.എ നിർവഹിച്ചു. മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ഇ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. വിനോദ് ജോസഫ്, പി.ടി.എ പ്രസിഡൻറ് ബാബു വര്‍ഗീസ്, സിസ്റ്റര്‍ ജോസ്ലിന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.