റോഡ് ഉദ്ഘാടനം

മൂവാറ്റുപുഴ: മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡിലെ നവീകരണം പൂര്‍ത്തിയാക്കിയ തലകണ്ടത്തില്‍ താഴം--ഇടപ്പാട്ട് താഴം-കാവന റോഡി​െൻറ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജോസ് പെരുമ്പിള്ളികുന്നേല്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ഇ.കെ. സുരേഷ് പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.