ഗുരുസംഗമം

എടത്തല: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല വയോജനവേദിയുടെ ആഭിമുഖ്യത്തിൽ 60 വയസ്സ് തികഞ്ഞവരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും സംഘടിപ്പിച്ചു. ജില്ല ലൈബ്രറി കൗൺസിൽ അംഗം ഡോ. എസ്. വിനീത് ഉദ്‌ഘാടനം ചെയ്തു. പ്രസിഡൻറ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, കൺവീനർ എം.എം. കുര്യാക്കോസ്, ജോയൻറ് കൺവീനർമാരായ കെ.സി. തോമസ്, എസ്. മോഹനൻ, പുരോഗമന കലാസാഹിത്യ സംഗം ജില്ല സെക്രട്ടറി കെ. രവിക്കുട്ടൻ, കെ.എം. അയ്യപ്പൻ, പി.ഡി. പൈലി, ബാലകൃഷ്ണൻ, പ്രദേശം മാസിക എഡിറ്റർ ബെന്നി മാത്യു, സി.ജി. ദിനേശ് എന്നിവർ സംസാരിച്ചു. Puka guru ഫോട്ടോ: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല വയോജനവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ജില്ല ലൈബ്രറി കൗൺസിൽ അംഗം ഡോ. എസ്. വിനീത് ഉദ്‌ഘാടനം ചെയ്യുന്നു Puka guru
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.