കേക്ക് വിപണന മേള

വൈപ്പിന്‍: എടവനക്കാട് സർവീസ് സഹകരണബാങ്ക് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി യും ചന്തയും തുടങ്ങി. ബാങ്ക് പ്രസിഡൻറ് ടി.എ. ജോസഫ് മേള ഉദ്ഘാടനം ചെയ്തു. യില്‍ നിന്നുള്ള മിച്ചം തുക അര്‍ബുദ രോഗികളുടെ കാരുണ്യ ചികിത്സ പദ്ധതിയിലേക്ക് നല്‍കുമെന്ന് പ്രസിഡൻറ് അറിയിച്ചു. വായ്പ വിതരണം വൈപ്പിന്‍: ചെറായി -മുനമ്പം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിലെ മൈക്രോ ഫിനാന്‍സ് വായ്പ വിതരണം അസി. മാനേജര്‍ ഡെയ്‌സി ബെന്നി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് എ.ബി. ഷാജി അധ്യക്ഷത വഹിച്ചു. പ്രോജക്ട് ഓഫിസര്‍ ആനി ഷഫ്‌ന, സെക്രട്ടറി സുമ നീലാംബരന്‍, ബോര്‍ഡംഗങ്ങളായ എം.കെ. രാമകൃഷ്ണന്‍, കെ.കെ. രഞ്ചന്‍, ഭാനുമതി, സംഘം ജീവനക്കാരി മിനി പ്രസന്നന്‍, മോട്ടിവേറ്റര്‍ നിഷ ശക്തീധരന്‍ എന്നിവര്‍ പങ്കെടുത്തു. 111 അംഗങ്ങള്‍ക്ക് 18,40,000 രൂപയുടെ വായ്പ തുക വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.