വിവാഹം

കൊച്ചി: മുതിർന്ന പത്രപ്രവർത്തകൻ കാക്കനാട് വാഴക്കാല തുരുത്തേപറമ്പ് േറാഡ് പുത്തൻവീട്ടിൽ പി.എം. മായിൻകുട്ടിയുടെയും (മലയാളം ന്യൂസ്, സൗദി) സുജയുടെയും മകൾ അലീന ഫാത്തിയും കലൂർ ദേശാഭിമാനി റോഡ് വലിയചെത്തി പറമ്പിൽ പരേതനായ വി.എസ്. അഷറഫി​െൻറയും െകാച്ചി നഗരസഭ മുൻ കൗൺസിലർ പാത്തുക്കുട്ടി അഷ്റഫി​െൻറയും മകൻ മുഹമ്മദ് തസീഫും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.