യൂത്ത് വിങ്​ ജില്ല നേതാക്കൾക്ക് സ്വീകരണം

എടത്തല: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ് പുക്കാട്ടുപടി യൂനിറ്റ് ആഭിമുഖ്യത്തിൽ പുതുതായി തെരഞ്ഞെടുത്ത നൽകി. ജില്ല സെക്രട്ടറി ടി.ബി. നാസർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ടി.എം. നിഷാദ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് മാർട്ടിൻ മുണ്ടാടൻ, ജനറൽ സെക്രട്ടറി മാർട്ടിൻ അങ്കമാലി, ട്രഷറർ ശിഹാബ് കളമശ്ശേരി എന്നിവരെയാണ് ആദരിച്ചത്. യൂനിറ്റ് പ്രസിഡൻറ് പി.എം. അഷ്റഫ്, ജനറൽ സെക്രട്ടറി സാബു പൈലി, ട്രഷറർ പി.കെ. അബൂബക്കർ, കൺവീനർ പി.കെ.എ. ജബ്ബാർ, വനിത യൂനിറ്റ് പ്രസിഡൻറ് ആനീസ് ആൻറണി, അനൂബ്, സി.കെ. നവാസ് എന്നിവർ സംസാരിച്ചു. എൻ.യു. നിയാസ് സ്വാഗതവും എൽദോ നന്ദിയും പറഞ്ഞു. Caption: EA PUKA vyapari.jpg കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ് പുക്കാട്ടുപടി യൂനിറ്റ് ആഭിമുഖ്യത്തിൽ ജില്ല നേതാക്കൾക്ക് നൽകിയ സ്വീകരണം ജില്ല സെക്രട്ടറി ടി.ബി. നാസർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.