സി.പി.എം ഫുട്ബാൾ മത്സരം

ആലുവ: സി.പി.എം ജില്ല സമ്മേളനത്തിനോടനുബന്ധിച്ച ഫുട്ബാൾ മത്സരം ജനുവരി രണ്ടുമുതൽ ആറുവരെ മുനിസിപ്പൽ ഫ്ലഡ് ലൈറ്റ് സ്‌റ്റേഡിയത്തിൽ നടക്കും. ഇതി​െൻറ സംഘാടക സമിതി രൂപവത്കരണ യോഗം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് വി.എ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി വി. സലീം അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, പി.എം. സഹീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.