വൈദ്യുതി മുടങ്ങും

വൈദ്യുതിമുടങ്ങും കൊച്ചി: ഗിരിനഗർ സെക്ഷൻ പരിധിയിൽവരുന്ന ഗിരിനഗർ എൽ.പി സ്കൂൾ, കമ്യൂണിറ്റി ഹാൾ, ഐഡിയൽ, ക്ലബ്റോഡ്, മാതാനഗർ ചർച്ച്പരിസരം, സ്ൈകലൈൻ, ഫയർ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചു വരെ . മരട് സെക്ഷൻ പരിധിയിൽ അയനി അമ്പലം പരിസരം, അയനി ലേച്ചംമുക്ക ്റോഡ്, അയനി പേട്ടറോഡ്, എന്നിവിടങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് 5.30വരെ . കോളജ് സെക്ഷൻ പരിധിയിൽ മെേട്രാ െറയിൽ ജോലികളുമായി ബന്ധപ്പെട്ട് , പാർക്ക് അവന്യൂറോഡിൽ ബോട്ടു െജട്ടി മുതൽ മഹാരാജാസ് കോളജ് വരെ രാത്രി ഒമ്പതു മുതൽ രാവിലെ നാലു വരെ . വൈറ്റില സെക്ഷൻ പരിധിയിൽ മെേട്രാ െറയിൽ ജോലികളുമായി ബന്ധപ്പെട്ട് ചമ്പക്കര പാലത്തിന് പരിസരം, ശിൽപശാല റോഡിന് പരിസരം എന്നിവിടങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . സെൻട്രൽ സെക്ഷൻ പരിധിയിൽ പൊലീസ് ക്വാർട്ടേഴ്സ് പരിസരം രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . തൃക്കാക്കര വെസ്റ്റ് സെക്ഷൻ പരിധിയിൽ ബി.എം നഗർഭാഗങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു മണിവരെ പൂർണമായും, പോപുലർ, മരോട്ടിച്ചുവട്, പരുത്തേലി എന്നീഭാഗങ്ങളിൽ ഭാഗികമായും വൈദ്യുതിമുടങ്ങും തൃപ്പുണിത്തുറ സെക്ഷൻ പരിധിയിൽ എഫ്.എ.സി.ടി നഗർ കോട്ടയ്ക്കം, ചക്കംകുളങ്ങര എന്നിവിടങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെ . ക്രിസ്മസ് ആഘോഷം കൊച്ചി: സ​െൻറർ ഫോർ എംപവർമ​െൻറ് ആൻഡ് എൻറിച്ച്മ​െൻറി​െൻറ നേതൃത്വത്തിൽ ശ്രദ്ധ സ്പെഷൽ സ്കൂളി​െൻറ സഹകരണത്തോടെ ഭിന്നശേഷിയുള്ള കുട്ടികളുടെ ക്രിസ്മസ് ആഘോഷം വ്യാഴാഴ്ച ഉച്ചക്ക് 1.45ന് എറണാകുളം വിമൻസ് അസോസിയേഷൻ ഹാളിൽ നടക്കും. 'മേക്ക് ഇറ്റ് എ ഡിസംബർ ടു റിമംബർ' എന്ന പേരിൽ നടക്കുന്ന ആഘോഷം ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാേപ്പാലീത്ത ഉദ്ഘാടനം ചെയ്യും. സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ്, അസി. കലക്ടർ ഇൗശ പ്രിയ തുടങ്ങിയവർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.