വികസന രാഷ്​ട്രീയത്തിന്​ അംഗീകാരം ^അമിത്​ ഷാ

വികസന രാഷ്ട്രീയത്തിന് അംഗീകാരം -അമിത് ഷാ ന്യൂഡൽഹി: ഗുജറാത്തിലെ വിജയം നരേന്ദ്ര മോദി സർക്കാറി​െൻറ വികസന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. കോൺഗ്രസി​െൻറ ജാതി, കുടുംബാധിപത്യ, വോട്ടുബാങ്ക് സംസ്കാരത്തെ ജനങ്ങൾ നിരാകരിക്കുകയാണ് ചെയ്തത്. അവർ വോട്ടുചെയ്തത് വികസനത്തിനുവേണ്ടിയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തെ ജാതിരാഷ്ട്രീയത്തിലേക്ക് തിരിച്ചുവിട്ട കോൺഗ്രസിന് ജനങ്ങൾ നൽകിയ മറുപടിയാണിത് -അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.