വൈദ്യുതി മുടങ്ങും

കൊച്ചി: മട്ടാഞ്ചേരി സെക്ഷൻ പരിധിയിെല ഫയർസ്റ്റേഷൻ, ടെലിഗ്രാഫ്, ഡബ്ല്യു.സി ആശുപത്രി, ബസാർറോഡ്, ബാങ്ക് ജങ്ഷൻ, ബി.എസ്.എൻ.എൽ എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . സെൻട്രൽ സെക്ഷൻ പരിധിയിൽ പരമാരറോഡ്, ഐ.എസ് പ്രസ് റോഡ്, ഇൻകം ടാക്സ് പരിസരം എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . പനങ്ങാട് സെക്ഷൻ പരിധിയിൽ കുമ്പളം സ​െൻറർ മുതൽ യോഗാ പറമ്പ് വരെ രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . വൈപ്പിൻ സെക്ഷൻ പരിധിയിൽ പനമ്പുകാട് നോർത്ത്, മുക്കം ജെട്ടി, അടിക്കണ്ടം ക്ഷേത്രം എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് 5.30വരെ . തൃക്കാക്കര സെക്ഷൻ പരിധിയിൽ ഇൻവേച്വർ ലാബ് പരിസരം, ദയാഭവൻ പരിസരം, ബ്രഡ്വേൾഡ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് 2.30 വരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.