ശില്‍പ്പശാല സംഘടിപ്പിച്ചു

എടത്തല: പുക്കാട്ടുപടി വള്ളത്തോള്‍ സ്മാരക വായനശാല വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ല എംപ്ലോയ്‌മ​െൻറ് എക്‌സചേഞ്ചുമായി സഹകരിച്ച് സ്വയംതൊഴില്‍ ബോധവത്കരണ ശില്‍പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. മുംതാസ് ഉദ്ഘാടനം ചെയ്തു. എംപ്ലോയ്‌മ​െൻറ് ഓഫിസര്‍ ഡി.ചന്ദ്രിക അധ്യക്ഷത വഹിച്ചു. ഡോ.കെ.എം.എച്ച്. ഇക്ബാല്‍ ക്ലാസെടുത്തു. വായനശാല പ്രസിഡൻറ് ജേക്കബ് സി. മാത്യു, ടി.സി. ശിവശങ്കര്‍ എന്നിവര്‍ സംസാരിച്ചു. Puka silpasala ഫോട്ടോ: പുക്കാട്ടുപടി വള്ളത്തോള്‍ സ്മാരക വായനശാലയിൽ ജില്ല എംപ്ലോയ്‌മ​െൻറ് എക്‌സ്ചേഞ്ചുമായി സഹകരിച്ച് നടന്ന സ്വയംതൊഴില്‍ ബോധവത്കരണ ശില്‍പശാല വാഴക്കുളം ബ്ലോക്ക് പ്രസിഡൻറ് സി.കെ. മുംതാസ് ഉദ്ഘാടനം ചെയ്യുന്നു Puka silpasala
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.