പൂര്‍വവിദ്യാര്‍ഥി സംഗമം ഇന്ന്

മൂവാറ്റുപുഴ: ഗവ. മോഡല്‍ സ്‌കൂള്‍, വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍, ഹയര്‍ സെക്കൻഡറി സ്‌കൂള്‍ സംയുക്ത പൂര്‍വവിദ്യാര്‍ഥി സംഗമം ഞായറാഴ്ച വൈകീട്ട് മൂന്നിന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സ്‌കൂളി​െൻറ വികസന പദ്ധതികള്‍ സംഗമത്തില്‍ ചര്‍ച്ച ചെയ്യും. എല്ലാ ബാച്ചുകളിലെയും പൂര്‍വവിദ്യാര്‍ഥികള്‍ പങ്കെടുക്കണമെന്ന് പൂര്‍വവിദ്യാര്‍ഥി അസോസിയേഷന്‍ സെക്രട്ടറി എല്‍ദോ ബാബു വട്ടക്കാവില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.