കൂനമ്മാവിൽ ചാവറ കുര്യാക്കോസി​െൻറ തിരുനാൾ

കൊച്ചി: കൂനമ്മാവ് സ​െൻറ് ഫിലോമിനാസ് ചാവറ തീർഥാടനകേന്ദ്രത്തില്‍ ചാവറ കുര്യാക്കോസി​െൻറ തിരുനാളിന് 26-ന് കൊടിേയറും. വൈകീട്ട് അഞ്ചിന് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കൊടിേയറ്റും. ദിവ്യബലി, ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായ വിതരണം, കരോള്‍ സംഘഗാന മത്സരവും നടക്കുമെന്ന് ഫാ. ആൻറണി ചെറിയകടവിൽ, മീഡിയ കൺവീനർ തോബിയാസ് കണ്ണിക്കോട്ട് എന്നിവർ വാർത്തസേമ്മളനത്തിൽ അറിയിച്ചു. ജനുവരി മൂന്നിനാണ് തിരുനാൾ സമാപനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.