ഏകദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു

കൊച്ചി: സ​െൻറ് തെരേസാസ് കോളജിലെ കമ്യൂണിറ്റി കോളജി​െൻറ ആഭിമുഖ്യത്തിൽ 'ഉയരുന്ന കാൻസറും വർധിച്ചുവരുന്ന ആശങ്കയും' വിഷയത്തിൽ യു.ജി.സി സ്പോൺസേഡ് ഏകദിന ദേശീയ സെമിനാർ നടത്തി. കൊച്ചിൻ കാൻസർ സ​െൻറർ റേഡിയേഷൻ ഒാേങ്കാളജി വിഭാഗം പ്രഫസർ ഡോ. ഉഷശ്രീ വാര്യർ ഉദ്ഘാടനം ചെയ്തു. കോളജ് ഡയറക്ടർ ഡോ. സിസ്റ്റർ വിനീത അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സജിമോൾ അഗസ്റ്റിൻ സംസാരിച്ചു. തുടർന്ന് നടന്ന ടെക്നിക്കൽ സെഷനിൽ ഡോ. ഉഷശ്രീ വാര്യർ, അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ൈസക്കോ-ഒാേങ്കാളജി വിഭാഗം മേധാവി ഡോ. വി. സുരേന്ദ്രൻ, നുയോഗ-വെൽനസ് സ​െൻററിലെ ന്യൂട്രീഷ്യനിസ്റ്റും രജിസ്േട്രഡ് ഡയറ്റീഷ്യനുമായ എസ്. സിന്ധു എന്നിവർ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.